തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്ക്

New Update

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ബുധനാഴ്ച പടക്ക യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ക്ക് പൊള്ളലേറ്റു, അതേസമയം മരണവും സംഭവിച്ചതായി സംശയിക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

Advertisment

publive-image

Advertisment