New Update
Advertisment
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. 2.7 തീവ്രത രേഖപ്പെടുത്തി. പശ്ചിമ ഡല്‍ഹി പ്രദേശത്ത് വൈകുന്നേരം 4.42 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളില്ല.