ത്രിപുര: ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎൽഎ. ബിജെപി എംഎൽഎ ജാദബ് ലാൽ ദേബ്നാധ് ആണ് നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടത്. ബാഗ്ബസാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ജാദബ് ലാൽ ദേബ്നാധ്. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടനെ ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത് ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.
/sathyam/media/post_attachments/aaTq5QBPVwWbKBPZYYdj.jpg)