മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്തു; സിബിഐ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറോളം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തു. ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാള്‍ മടങ്ങി.

അതേസമയം, ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും, ഡല്‍ഹിയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭാ സെക്രട്ടറി രാജ് കുമാർ പറഞ്ഞു.

Advertisment