New Update
/sathyam/media/post_attachments/eDhKCoU9Sy0vRNdRp4tf.jpg)
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ജാര്‍ഖണ്ഡ് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അമന്‍രാജ എന്ന യുവാവിനെതിരെയാണ് കേസ്. യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us