ഞങ്ങള്‍ വിജയിച്ചു; ആരെയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല, നമ്മൾ പ്രവർത്തിക്കണം: മല്ലികാർജുൻ ഖാർഗെ

New Update

ബംഗളൂരു: കര്‍ണാടക നിയമസഭയിലെ തകര്‍പ്പന്‍ വിജയത്തിന്റെ തിളക്കത്തില്‍ വിനയാന്വിതനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

Advertisment

publive-image

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി നീങ്ങിയതിനു ശേഷം കോൺഗ്രസിന്റെ മികച്ച പ്രകടനത്തിന് ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

ഞങ്ങള്‍ വിജയിച്ചു. താൻ ആരെയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

Advertisment