മണിപ്പൂരിൽ ക്രമസമാധാനം തകർന്നു': ജനക്കൂട്ടം വീടിന് തീയിട്ടതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ആർകെ രഞ്ജൻ

New Update

ഇംഫാൽ: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗ്. ഇംഫാലിൽ ജനക്കൂട്ടം വീട് തകർക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

"ഞാൻ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂർണ്ണമായും പരാജയപ്പെട്ടു," ആർ കെ രഞ്ജൻ സിംഗ് വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗ്. ഇംഫാലിൽ ജനക്കൂട്ടം വീട് തകർക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

"ഞാൻ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂർണ്ണമായും പരാജയപ്പെട്ടു," ആർ കെ രഞ്ജൻ സിംഗ് വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Advertisment