New Update
ഡല്‍ഹി: പഞ്ചാബിൽ രണ്ട് കിലോ ലഹരിയുമായി പാക് ഡ്രോൺ കണ്ടെത്തി. ഫസില്‍ക്ക ജില്ലയിലെ ജോധ് വാലയിൽ നിയന്ത്രണരേഖയോട് ചേർന്നാണ് ഡ്രോൺ കണ്ടെത്തിയത്. രണ്ട് പൊതികള്‍ ഡ്രോണില്‍ ഉണ്ടെന്നും അതില്‍ ഹെറോയിനുള്ളതായി സംശയമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഡിജെഐ മട്രിസ് ആര്‍ടികെ 300 എന്ന പാകിസ്ഥാന്‍ ഡ്രോണാണ് പിടികൂടിയത്.
Advertisment