ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

New Update

ഒഡിഷ: ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ നാല് സ്ത്രീകളും  കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരുക്കേറ്റു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.

Advertisment

publive-image

Advertisment