/sathyam/media/post_attachments/1UGnFB3lKAbbypdL6BTD.jpeg)
ഷിം​ല: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. അ​നി​ൽ, കി​ര​ൺ, സ്വ​പ്​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഷിം​ല​യി​ലെ കോ​ട്ഗ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us