ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/post_attachments/TCACqf7D48HS99GdpYxv.jpg)
മസ്കത്ത്​: സന്ദർശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു. പാലോട് കരിമൻകോട്ടെ ചൂണ്ടമല തടതരികത്തു വീട്ടിൽ സുചിത്ര (31) ആണ്​ ഇബ്രിയിലെ മുർതഫയിൽ മരിച്ചത്​. ഒരാഴ്ച മുൻപാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us