പാലക്കാട് റിമാൻഡ് പ്രതി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ

New Update

publive-image

Advertisment

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. പറളി സ്വദേശി അരുണിനെയാണ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സംഭവം. കാലിൽ ശസ്ത്രക്രിയയ്‌ക്കായി അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നതിനിടെയാണ് അരുൺ ആത്മഹത്യ ചെയ്തത്.

NEWS
Advertisment