/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ക്ലാസ്സുകളിൽ പരിചിന്താനാ ദിന സന്ദേശം നൽകുന്നു
കേരളശ്ശേരി: ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു. ക്ലാസ്സുകളിൽ പരിചിന്താനാ ദിന സന്ദേശം നൽകുകയും, സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
സ്കൗട്ട് മാസ്റ്റർ നൗഷാദ് വി എം, ഗൈഡ് ക്യാപ്റ്റൻമാരായ കെ കെ തുളസി ദേവി, എം കെ ഉമ, വി കെ സനോജ്, പി വിനയ, മാളവിക സന്തോഷ്, കെ യു ഉദയ കൃഷ്ണ, വി ആദിത്ത്, എ എം അൽമസ്, ടി എസ് അളകനന്ദ എന്നിവർ സംസാരിച്ചു.