New Update
Advertisment
'അർ റബീഅ' അറബിക് ക്ലബ്ബ് ഉദ്ഘാടനം ജിയുപി സ്കൂൾ എടത്തറയിലെ അറബിക് അധ്യാപകൻ വി.ഐ ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു
പാലക്കാട്: ഹൈസ്‌കൂൾ കേരളശ്ശേരിയിലെ 'അർ റബീഅ' അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. ജിയുപി സ്കൂൾ എടത്തറയിലെ അറബിക് അധ്യാപകൻ വി.ഐ ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു. അറബിക് അധ്യാപകൻ വി.എം നൗഷാദ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീതദേവി, അദ്ധ്യാപകരായ കെ കൃഷ്ണൻ കുട്ടി, കെ.കെ തുളസി ദേവി, എം അൻഷിഫ നസ്റിൻ, ടി.എ മുഹമ്മദ് സ്വാലിഹ്, സി മുഹമ്മദ് ഷെഫീഖ് എന്നിവർ സംസാരിച്ചു.