ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/aHfDANQzhyvOmScggPbV.jpg)
പാലക്കാട്: അധ്യാപക ദിനത്തിൽ വിരമിച്ച മുതിർന്ന അധ്യാപക ദമ്പതിമാരായ ഇട്ടി ഐപ്പ്, സൂസൻ ഈശോ എന്നിവരെ കേരള കോൺഗ്രസ് എം സംസ്കാര വേദി ജില്ലാ കമ്മിറ്റി ആദരിച്ചു.
Advertisment
വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി അധ്യക്ഷനായി. സെക്രട്ടറി എസ് മുഹമ്മദ് റാഫി പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us