പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈയാഴ്ച നടന്ന ഒൻപതാമത് ലോക സമുദ്രദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ' Landscape on water ' വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ 'Ocean Lotus Live' എന്ന ഈ ചിത്രമാണിത്.
വിയറ്റ്നാമിലെ ഫോട്ടോഗ്രാഫറായ NUGYEN V.U ആണ് ഈ ചിത്രം തൻ്റെ ക്യാമറയിൽ പകർത്തിയത്. വിയറ്റ്നാ മിലെ കൂവാംഗ് നെൻ പ്രവിശ്യയിലെ കടലിൽ മത്സ്യബന്ധനം നടത്തുന്നവർ നേരിടുന്ന വെല്ലുവിളികൾ ഈ ചിത്രം വരച്ചുകാട്ടുന്നു.
എല്ലാ വർഷവും ജൂൺ 8 നാണ് ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്..