New Update
Advertisment
ഖത്തര്‍: മരുഭൂമിയിലെ കപ്പലുകൾ ഇന്ന് ഖത്തറിൽ കൂട്ടത്തോടെയെത്തും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഒട്ടക സുന്ദരികളും സുന്ദരന്മാരും കമൽ മസൈൻ ക്ലബിൽ അണിനിരക്കും. നീണ്ട കാലും, വലിപ്പവും ചെവിയുടെ സ്ഥാനവുമാണ് മാനദണ്ഡങ്ങൾ. നമ്മുടെ ആനമത്സരം പോലെ. ലോകകപ്പ് ഫുട്ബാളിന് സാമാന്തരമായാണ് ഇത് നടത്തുന്നത്.