New Update
/sathyam/media/post_attachments/yHcIXolvjBhiH20kjAYO.jpg)
ദോഹ: ഖത്തറില്‍ ലിമോസിൻ കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 22 മുതല്‍ പുതിയ ന​മ്പ​ർ​ പ്ലേ​റ്റ് സം​വി​ധാ​നം നട​പ്പാ​ക്കി. ഫെബ്രുവരി 22 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും പുതിയ നമ്പര്‍ പ്ലേറ്റാണ് നല്‍കുന്നത്.
Advertisment
/sathyam/media/post_attachments/YuQFedIkjhCKRzOIuIDa.jpg)
ഗതാഗത വകുപ്പ് അനുവദിക്കുന്നത് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ എല്ലാ ലിമോസിൻ വാഹനങ്ങളും പുതിയ നമ്പര്‍ പ്ലേറ്റ് ആയി മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ ലിമോസിൻ നമ്പര്‍ പ്ലേറ്റ് വരുന്നതോടെ വ്യാജ ടാക്‌സികള്‍ ഗതാഗത വകുപ്പിന് എളുപ്പത്തില്‍ കണ്ടെത്താനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us