ഫൈനൽ വിസിലിന് മണിക്കൂറുകൾ മാത്രം: ആകാംക്ഷയുടെ മുൾമുനയിൽ ലോകം. ആരു ജയിച്ചാലും ഇത് ചരിത്രം. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്റീന കപ്പുയർത്തുമോ? ഫ്രാൻസിന് കിരീടത്തുടർച്ചയോ? ഫ്രഞ്ച് ക്യാമ്പിൽ കടുത്ത ആശങ്കയായി പനി, മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം! ഗോൾഡൺ ബൂട്ട് മെസിക്കോ എംബാപ്പെയ്ക്കോ? കാൽപ്പന്തുകളിയുടെ പുതിയ ലോക രാജാവിനെ ഇന്നറിയാം !
ലോകത്തിന്റെ മനസ് കവർന്ന് ലൂക്കാ മൊഡ്രിച്ചും സംഘവും; നമ്മുടെ കൺസ്യൂമർഫെഡിന്റെ ലോഗോ പോലുള്ള ജേഴ്സിയുമായി കളിച്ച് ലോകകപ്പിലെ മൂന്നാമന്മാരായി ക്രൊയേഷ്യ; കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ മടങ്ങുന്നത് തലയുയർത്തി തന്നെ, ലോകകപ്പിൽ നാലാം സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ചരിത്രം കുറിച്ച് മൊറോക്കോയും !
ലോകകപ്പിൽ ഇന്ന് വമ്പൻ കളികൾ; സ്പെയ്ൻ മൊറോക്കോയെയും പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെയും നേരിടും; പ്രീ ക്വാർട്ടറിൽ അവശേഷിക്കുന്ന ഏക ആഫ്രിക്കൻ ടീമായ മൊറോക്കോ മുൻ ലോക ചാമ്പ്യന്മാരായ സ്പെയ്നിനെ അട്ടിമറിക്കുമോ? കൊറിയയോട് തോറ്റെങ്കിലും പോർച്ചുഗൽ കളത്തിലിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമില്ലായ്മ തലവേദന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/WfA0418mYPgwS4KokUR7.jpg)
/sathyam/media/post_banners/GSn6dL9SvXfLKqPtjtWE.jpg)
/sathyam/media/post_banners/2ZqHDHZARekXZPZFmclS.jpg)
/sathyam/media/post_banners/nr1mTcxii9lXhTloOKMF.jpg)
/sathyam/media/post_banners/9KvzTxrojyJc8vqGg22M.jpg)
/sathyam/media/post_banners/C4hxhEGoQw0u2O25Q9ov.jpg)
/sathyam/media/post_banners/yuAEFRXHjXP11hn51xRV.jpg)
/sathyam/media/post_banners/2at4GxShdyCknW2WFk9E.jpg)
/sathyam/media/post_banners/sUQ4nxo9OHYNFhB6ekaY.jpg)
/sathyam/media/post_banners/JcMpLbazAA3TWrJwOuBg.jpg)