New Update
Advertisment
റിയാദ്: ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി.
اعتباراً من الساعة الواحدة من صباح يوم الأربعاء الموافق 01 / 12 / 2021م ، السماح بالقدوم المباشر إلى المملكة من (6) دول دون الحاجة إلى قضاء (14) يومًا خارجها مع تطبيق الحجر الصحي المؤسسي لمدة (5) أيام. pic.twitter.com/NWaZojzP5n
— وزارة الداخلية (@MOISaudiArabia) November 25, 2021
പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം പത്ര കുറിപ്പിൽ പറയുന്നു.