രണ്ടാം പ്രീ സീസണ്‍ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് ജയം

New Update

publive-image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. എം.എ ഫുട്‌ബോള്‍ അക്കാദമിയെയാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചത്. എറണാകുളം പനമ്പിള്ളി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. പെരേര ഡയസ്, ലെസ്‌കോവിച്ച്, വാസ്‌ക്വെസ് എന്നിവര്‍ ഗോളുകള്‍ നേടി.

Advertisment
Advertisment