New Update
Advertisment
ന്യൂഡൽഹി: ട്വന്റി20 ലോകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഒരു മാറ്റം. അക്സർ പട്ടേലിനു പകരം ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ അക്സർ പട്ടേലിനെ റിസർവ് നിരയിലേക്കു മാറ്റി. ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരാണു മറ്റു റിസർവ് താരങ്ങൾ.
ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെറിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മ്, കെ. ഗൗതം എന്നിവര്‍ ഇന്ത്യന്‍ ടീമിനെ പരിശീലനത്തില്‍ സഹായിക്കും.