മുന്നൊരുക്കം ഗംഭീരം! സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയില്‍ എഫ്‌സിയെയും തോല്‍പിച്ചു

New Update

publive-image

മഡ്ഗാവ്: തുടര്‍ച്ചയായ രണ്ടാം സന്നാഹമത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയം. വ്യാഴാഴ്ച നടന്ന കളിയില്‍ ചെന്നൈയിന്‍ എഫ്.സി.യെ തോല്‍പ്പിച്ചു (2-1). പുടിയ, വിദേശതാരം അഡ്രിയന്‍ ലൂണ എന്നിവര്‍ ഗോള്‍ നേടി. ചെന്നൈയിനായി സലം രഞ്ജന്‍ സിങ് ഗോള്‍ നേടി.

Advertisment
Advertisment