പരിശീലകന്‍ ഒലേ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

New Update

publive-image

മാഞ്ചെസ്റ്റര്‍: പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറെ പുറത്താക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. വാറ്റ്‌ഫോര്‍ഡിനെതിരായ വമ്പന്‍ തോല്‍വിയാണ് സോള്‍ഷ്യര്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്നു ഒലെ.

Advertisment

സോള്‍ഷ്യര്‍ക്ക് പകരം സഹപരിശീലകനും മുന്‍ താരവുമായ മൈക്കിള്‍ കാരിക്കിനെ താത്കാലിക പരിശീലകനായി യുണൈറ്റഡ് നിയമിച്ചു.

Advertisment