New Update
ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തിനിട പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ.പി. രാഹുലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. രാഹുലിനെ ചികിത്സയ്ക്കായി ഗോവയിലെ ടീമിന്‍റെ ബയോ ബബിളില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Advertisment
Rahul KP will be exiting the bio-bubble to undergo further scans on the injury sustained during the game against ATKMB.
— K e r a l a B l a s t e r s F C (@KeralaBlasters) November 22, 2021
Wishing you a speedy return to action, @rahulkp_r7_! 💛#YennumYellow#KBFC#കേരളബ്ലാസ്റ്റേഴ്സ്
രാഹുലിന്റെ നാഭീഭാഗത്തുള്ള പേശിക്ക് പരിക്ക് പറ്റിയിയിട്ടുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയത്.