New Update
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ നിയമിച്ചു. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടിം പെയ്ന്‍ രാജിവച്ചതോടെയാണ് ഓസീസ് പുതിയ ക്യാപ്റ്റനെ തേടിയത്.
Advertisment
ആഷസ് പരമ്പരയായിരിക്കും കമ്മിന്‍സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 1956ന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമ്മിന്‍സ്.