ശ്രേയസ് അയ്യരെ ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്; ഋഷഭ് പന്തിനെ നിലനിര്‍ത്തിയത് 16 കോടി രൂപയ്ക്ക്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയത് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (16 കോടി രൂപ) അടക്കം മൂന്ന് താരങ്ങളെ. അക്‌സര്‍ പട്ടേല്‍ (ഒമ്പത് കോടി രൂപ), പൃഥി ഷാ (7.50 കോടി രൂപ), ആന്റിച്ച് നോഷെ (6.50 കോടി രൂപ) എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തിയത്.

മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, സീനിയര്‍ താരം ശിഖര്‍ ധവാന്‍, പേസര്‍ കാഗിസൊ റബാദ തുടങ്ങിയവരെ ഡല്‍ഹി ഒഴിവാക്കി.

Advertisment