സഞ്ജു രാജസ്ഥാനില്‍ തന്നെ, ഔദ്യോഗിക സ്ഥിരീകരണം; മലയാളി താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തിയത് 14 കോടി രൂപയ്ക്ക്‌

New Update

publive-image

Advertisment

ജയ്പുര്‍: മലയാളിതാരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും. സഞ്ജു ചെന്നൈയിലേക്ക് പോയേക്കുമെന്ന അഭ്യൂഹത്തിനാണ് ഇതോടെ വിരാമമായത്. 14 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

10 കോടി രൂപയ്ക്ക് ജോസ് ബട്ട്‌ലറെയും, നാലു കോടി രൂപയ്ക്ക് യഷ്വസി ജയ്‌സ്വാളിനെയും രാജസ്ഥാന്‍ നിലനിര്‍ത്തി. ജയ്‌ദേവ് ഉനദ്കത്, മുസ്തഫിസുര്‍ റഹ്‌മാന്‍, രാഹുല്‍ തെവാട്ടിയ, റയാന്‍ പരാഗ് തുടങ്ങിയ താരങ്ങളെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കി.

Advertisment