Advertisment

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനെയും, മുന്‍ ക്യാപ്റ്റനെയും ഒഴിവാക്കി കെകെആര്‍; നിലനിര്‍ത്തിയത് നാലു താരങ്ങളെ

New Update

publive-image

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗണ്‍, മുന്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി തുടങ്ങിയവരെ ഒഴിവാക്കി.

ആന്‍ഡ്രെ റസല്‍ (12 കോടി രൂപ), വരുണ്‍ ചക്രവര്‍ത്തി (എട്ടു കോടി രൂപ), വെങ്കടേഷ് അയ്യര്‍ (എട്ടു കോടി രൂപ), സുനില്‍ നരെയ്ന്‍ (ആറു കോടി രൂപ) എന്നീ താരങ്ങളെയാണ് കെകെആര്‍ നിലനിര്‍ത്തിയത്.

Advertisment