ഗോളടിച്ച് വാസ്കസും പ്രശാന്തും; ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം

New Update

publive-image

പനാജി: ഒഡിഷ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. അൽവാരോ വാസ്കസ് (62), പ്രശാന്ത്. കെ (85) എന്നിവരാണു ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജാണ് ഒഡിഷയുടെ ഗോള്‍ കണ്ടെത്തിയത്.

Advertisment
Advertisment