New Update
/sathyam/media/post_attachments/EYq5URiryYqNOxbzMgf7.jpg)
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. 'ഒരു സര്‍പ്രൈസ് ഉണ്ടെ'ന്നാണ് ആരാധകരോട് യുവി പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സര്‍പ്രൈസ് എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
Advertisment
It's that time of the year. Are you ready? Do you have what it takes? Have a big surprise for all you guys! Stay tuned! pic.twitter.com/xR0Zch1HtU
— Yuvraj Singh (@YUVSTRONG12) December 7, 2021
"വർഷത്തിലെ ആ സമയമാണിത്. നിങ്ങൾ തയാറാണോ? എല്ലാവർക്കും ഒരു വലിയ സര്‍പ്രൈസ് ഉണ്ട്! കാത്തിരിക്കുക!'' എന്നാണ് ഒരു വീഡിയോക്കൊപ്പം യുവി കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us