New Update
/sathyam/media/post_attachments/lgL4HrMXlhinrfoecHOC.jpg)
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും തോല്‍വി വഴങ്ങാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ നടന്ന മത്സരം സമനിലയില്‍ (2-2) കലാശിച്ചു. ആദ്യം രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിലെത്തിയത്.
Advertisment
10-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങും, 20-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയും ഗോള്‍ നേടി. എന്നാല്‍ ആദ്യ 25 മിനിറ്റിലെ ആധിപത്യത്തിനു ശേഷം നിറം മങ്ങിയ പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. 24-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസും, 38-ാം മിനിറ്റില്‍ എഡു ബേഡിയയും നേടിയ ഗോളിലൂടെ ഗോവ ഒപ്പമെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us