Advertisment

കൊവിഡ് ആശങ്ക; കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരവും മാറ്റിവച്ചു

New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ബഗാന്‍ മത്സരം മാറ്റിവച്ചു. ഇരുടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

Advertisment