New Update
/sathyam/media/post_attachments/B21XGIBkmcYgZBwyDxIu.jpg)
ധാക്ക: അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പുഷ്പ' എന്ന ചിത്രത്തിലെ ഓരോ ആക്ഷനും, ഡയലോഗും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഇത് അനുകരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലും ഇത്തരത്തില്‍ ആക്ഷന്‍ അനുകരിച്ചു.
Advertisment
Hype is Real.....@alluarjun 🙏🔥
— Censor Buzz (@CensorBuz) January 22, 2022
Craze beyond boundaries means this only .....
Bangladesh Premier league
Celebration of a Player by taking a wicket....#ThaggedheLe#PushpaRaj#PushpaTheRisepic.twitter.com/nWLOk8XWfI
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് സംഭവം. എതിര്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ബൗളര്‍ പുഷ്പയിലെ ആക്ഷന്‍ അനുകരിച്ചത്. നിരവധി പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us