New Update
കേപ്ടൗണ്‍: ദേശീയ ഗാനത്തിനിടെ ച്യൂയിംഗ് ഗം ചവച്ച മുന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനം ഉയരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിന് മുമ്പ് നടന്ന ദേശീയ ഗാനത്തിനിടെയാണ് സംഭവം.
Advertisment
Virat Kohli busy chewing something while National Anthem is playing. Ambassador of the nation.@BCCIpic.twitter.com/FiOA9roEkv
— Vaayumaindan (@bystanderever) January 23, 2022
ദേശീയ ഗാനം ആലപിക്കുന്നതിനിടെ കോഹ്ലി ച്യൂയിംഗ് ഗം ഉപയോഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഹ്ലിയുടെ പ്രവര്‍ത്തിയെ നിരവധി പേരാണ് വിമര്‍ശിക്കുന്നത്.