സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/ozqP6sVlEcCpdBNoCDmE.jpg)
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. 49-ാം മിനിറ്റില്‍ എനെസ് സിപോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി വല കുലുക്കിയത്. ഈ വിജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us