സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Football.റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് ഫിഫയും വനിതാ യൂറോ കപ്പില്‍ നിന്ന് യുവേഫയും റഷ്യയെ ഇന്നലെ വിലക്കിയിരുന്നു.
Advertisment
ഇതിന് പിന്നാലെ റഷ്യയെയും റഷ്യയുടെ സഖ്യരാജ്യമായ ബെലാറസിനെയും രാജ്യാന്തര കായികവേദികളില്‍ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us