കന്നിക്കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും; ഹൈദരാബാദിന്റെ ലൈന്‍ അപ് ഇങ്ങനെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഫറ്റോര്‍ദ: ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുമ്പോള്‍ ഹൈദരാബാദ് എഫ്‌സിയും ലക്ഷ്യമിടുന്നത് അവരുടെ കന്നിക്കിരീടം തന്നെ. ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടമാണ് ഹൈദരാബാദ് കാഴ്ചവച്ചത്. 18 ഗോളുകള്‍ നേടിയ ബര്‍തോലോമ്യോ ഒഗ്ബച്ചെയാണ് അവരുടെ കരുത്ത്.

Advertisment

ഹൈദരാബാദിന്റെ ലൈന്‍ അപ്: കട്ടിമണി, ചിഗ്ലെന്‍സന, ജുവാനന്‍, ആകാശ് മിശ്ര, ആശിഷ് റായ്, ജാവോ വിക്ടര്‍, അനികേത് ജാദവ്, മുഹമ്മദ് യാസിര്‍, സൗവിക്, ജോയല്‍, ഒഗ്ബചെ.

സബ്: ഗുര്‍മീത്, നിം ദോര്‍ജി, കമാറ, സാഹില്‍, ഹിതേഷ്, ഹാളിചരണ്‍, മാര്‍ക്, ആരെണ്‍ ഡിസില്‍വ, ജാവിയര്‍.

Advertisment