ഇന്ത്യന്‍ ആരോസിനെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു; ഐലീഗില്‍ ഗോകുലം കേരള ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനെതിരായ തകര്‍പ്പന്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ഗോകുലം കേരള എഫ്‌സി. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം.

Advertisment

10-ാം മിനിറ്റില്‍ അഹമ്മദ് വസീം റസീഖ്, 28-ാം മിനിറ്റില്‍ ഷരീഫ് മുഖമ്മദ്, 32-ാം മിനിറ്റില്‍ ലൂക്ക മജ്‌സെന്‍, 72-ാം മിനിറ്റില്‍ ജിതിന്‍, 81-ാം മിനിറ്റില്‍ താഹിര്‍ സമാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Advertisment