പരിക്കേറ്റ സൂര്യകുമാര്‍ യാദവ് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ നിന്ന് പുറത്തായെങ്കിലും, അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ഈ സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ നെടുംതൂണായ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പുറത്തായത് ടീമിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

മസില്‍ സ്‌ട്രെയിന്‍ മൂലമാണ് സൂര്യകുമാര്‍ പുറത്തായത്. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം കളിക്കില്ല. മെഡിക്കല്‍ സൂര്യകുമാറിന് വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Advertisment