സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2024 വരെ നീട്ടി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവാണ് പ്രഭ്‌സുഖന്‍. താരത്തിന്റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്താന്‍ സഹായിച്ചിരുന്നു.
Advertisment