ഗോകുലം കേരളയ്ക്ക് മുന്നില്‍ എടികെ മോഹന്‍ബഗാനും അടിയറവു പറഞ്ഞു; ഐലീഗ് കിരീടനേട്ടത്തിന് പിന്നാലെ എഎഫ്‌സി ഏഷ്യാകപ്പിലും തകര്‍പ്പന്‍ പ്രകടനവുമായി ഗോകുലം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യാകപ്പില്‍ എടികെ മോഹന്‍ബഗാനെ ഗോകുലം കേരള എഫ്‌സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ചു.

ലൂക്ക മെയ്‌സന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റിഷാദും ജിതിന്‍ എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. പ്രീതം കോട്ടാലും ലിസ്റ്റന്‍ കൊളാക്കോയുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്.

Advertisment