സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫിക്കേഷന്‍ ഫുട്‌ബോളില്‍ കംബോഡിയക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 14, 60 മിനിറ്റുകളില്‍ സുനില്‍ ഛേത്രിയാണ് ഗോളുകള്‍ നേടിയത്.
Advertisment