ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്; പരിക്കേറ്റ വിരാട് കോഹ്ലി കളിച്ചേക്കില്ല

New Update

publive-image

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുന്നത്.

Advertisment

മൂന്നാം ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment