New Update
/sathyam/media/post_attachments/c3nH0mCsk11bmESfajM2.jpg)
കൊച്ചി: സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സില്‍ 2024 വരെ തുടരും. ലൂണയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടിയതായി ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയതില്‍ ലൂണയുടെ പ്രകനടം നിര്‍ണായകമായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us