New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ എടികെ മോഹന്‍ ബഗാന്‍ വിട്ടു. ഇക്കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്ലബിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും, ആശംസകള്‍ നേരുന്നതായും എടികെ അറിയിച്ചു. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായിരുന്ന ജിങ്കന്‍ ഇനി ഏത് ക്ലബിലേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല.