Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിങില്‍ സാഗറിന് വെള്ളി; ഇന്ത്യ ഇതുവരെ നേടിയത് 55 മെഡലുകള്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി ലഭിച്ചു. 92 കി.ഗ്രാം ബോക്‌സിങില്‍ സാഗര്‍ അഹ്ലാവട്ട് വെള്ളി നേടി. ഫൈനലില്‍ ഇംഗ്ലണ്ട് താരത്തോടാണ് സാഗര്‍ പരാജയപ്പെട്ടത്.

ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 55 ആയി. 18 സ്വര്‍ണം, 15 വെള്ളി, 22 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ ഇതുവരെ നേടിയത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Advertisment