സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
കൊച്ചി: ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ഹജ്ദുക് സ്പ്ലിറ്റുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് 29-കാരനായ ഈ ഫോര്‍വേഡ് താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.
Advertisment
ഒളിംപിയാകോസ്, പാനിയോനിയോസ്, അരിസ്, എർഗോടെലിസ്, കാൾസ്റൂഹർ എസ്‌സി, എഫ്‌സി ബയേൺ, സെന്റ്. പോളി, അഷ്‌ഡോദ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗ്രീസിന്റെ അണ്ടര്‍ 17, 19, 20, 21 ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.