ഫൈനലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി; ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്.സിക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്‌സിക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ മുംബൈ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം.

Advertisment

Advertisment