മഞ്ഞക്കടലാകാന്‍ കൊച്ചി; ഐഎസ്എല്ലിന് ഇന്ന് ആരംഭം! കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം അല്‍പ സമയത്തിനകം; ബ്ലാസ്റ്റേഴ്‌സ് 'സ്റ്റാര്‍ട്ടിങ് ഇലവന്‍' ഇങ്ങനെ

New Update

publive-image

Advertisment

കൊച്ചി: ഐഎസ്എല്ലിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സ് 'സ്റ്റാര്‍ട്ടിങ് ഇലവന്‍' ഇങ്ങനെ:

ഗില്‍, കബ്ര, ലെസ്‌കോവിച്ച്, ഹോര്‍മിപാം, ജെസെല്‍, പൂട്ടിയ, ജീക്‌സണ്‍, ലൂണ, സഹല്‍, ജിയാനോ, ദിമിത്രിയോസ്

സബ്: കരണ്‍ജിത്, വിക്ടര്‍, സന്ദീപ്, നിഷു, ആയുഷ്, ഇവാന്‍, രാഹുല്‍, ബ്രൈസ്, ബിദ്യസാഗര്‍

Advertisment